വെനിസ്വേലയിലെ അമേരിക്കൻ കടന്നുകയറ്റം; ഐപ്സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും സമ്മേളനവും നാളെ ഗാന്ധിസ്ക്വയറിൽ

Spread the love

കോട്ടയം: ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട
വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും കുടുംബത്തേയും ബന്ദികളാക്കിയ
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ജനാധിപത്യത്തിന് മേലുള്ള സാമ്രാജ്യത്വ കടന്നുകയറ്റത്തിനെതിരെ ഐപ്സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും സമ്മേളനവും നാളെ.

video
play-sharp-fill

അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ
ഐപ്സോ കേരളത്തിലെ എല്ലായൂണിറ്റുകളിലും പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുമെന്ന് ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു അറിയിച്ചു.