തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം; നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Spread the love

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ. മുഴുവൻ ബൈക്കുകളും കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.

video
play-sharp-fill

തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഏകദേശം 600 ബെെക്കുകൾ പാർക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്‍റെ പിൻവശത്തായുള്ള പാർക്കിംഗിലാണ് തീപിടിത്തം.