2025 ലെ നാഷണല്‍ പ്രോജക്‌ട് എക്‌സലൻസ് അവാര്‍ഡ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്…!

Spread the love

തിരുവനതപുരം: മെഗാ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തില്‍ 2025 ലെ നാഷണല്‍ പ്രോജക്‌ട് എക്‌സലൻസ് അവാർഡ് പുരസ്കാരം സ്വന്തമാക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖം.

video
play-sharp-fill

ഇന്റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രോജക്‌ട്സ് ആൻഡ് പ്രോഗ്രാം മാനേജ്‌മെന്റും (i2P2M) സെന്റർ ഫോർ എക്‌സലൻസ് ഇൻ പ്രോജക്‌ട് മാനേജ്‌മെന്റും (CEPM) സംയുക്തമായി ഏർപ്പെടുത്തിയ പുരസ്കാരമാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അദാനി വിഴിഞ്ഞം പോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group