
കോട്ടയം: 149-ാം മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ അദ്ദേഹം മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്തിയ ശേഷം എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി.
സുകുമാരൻ നായരെ കണ്ടു.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്, മറ്റ് മുതിർന്ന ബി.ജെ പി സംസ്ഥാന ജില്ലാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേതാക്കള്‍ അധ്യക്ഷനൊപ്പമുണ്ടായിരുന്നു. കേന്ദ്ര മന്ത്രി ജോർജ് കുര്യനും മന്നം സമാധിയില്‍ എത്തി പുഷ്പാർച്ചന നടത്തി.



