‘സുവര്‍ണ്ണ കേരളം ലോട്ടറിയിലെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു; പരസ്യമായി മാപ്പ് പറയണം’; ലോട്ടറി ഡയറക്ടര്‍ക്കും നികുതി വകുപ്പിനും വക്കീല്‍ നോട്ടീസ്

Spread the love

ഡൽഹി: സുവർണ്ണ കേരളം ലോട്ടറിയിലെ വിവാദ ചിത്രത്തിനെതിരെ ലോട്ടറി ഡയറക്ടറിനും ,നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ്.

video
play-sharp-fill

മതവികാരം വ്രണപ്പെടുത്തുന്ന നടപടിയെന്നാണ് ആക്ഷേപം.

ഈക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയണം, ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തില്‍ ഗോപിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.