ഇടുക്കിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 12 പേർക്ക് പരിക്ക്; മൂന്നുപേർക്ക് ഗുരുതര പരിക്ക്

Spread the love

ഇടുക്കി (തൊടുപുഴ): കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശികൾ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

video
play-sharp-fill

പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ പരിക്ക്‌ ഗുരുതരമാണ്.