കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു ; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Spread the love

പാലക്കാട്‌: പാലക്കാട് പട്ടാമ്പി ആമയൂരിൽ കുളത്തിൽ മുങ്ങി 13 വയസ്സുകാരന് മുങ്ങി മരിച്ചു . വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മൽ ആണ് മരണപ്പെട്ടത്.

video
play-sharp-fill

കിഴക്കേക്കര മാങ്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു അജ്മൽ. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അജ്മൽ.