കുടുംബ പ്രശ്‌നം: കാസര്‍ഗോഡ് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

കാസർഗോഡ്: ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. കാസർഗോഡ് ബേഡകത്ത് ആണ് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചത്.

video
play-sharp-fill

ബേഡകം ചെമ്ബക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഭർത്താവ് രവി (59) യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.