വൈറലായ മസ്ക ബൺ ഇനിയും കഴിച്ചില്ലേ..?; എങ്കിൽ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

വൈറലായ മസ്ക ബൺ ഇനിയും കഴിച്ചില്ലേ..? എങ്കിൽ എളുപ്പത്തിൽ വീട്ടിൽ തന്നെഉണ്ടാക്കാം റെസിപ്പി ഇതാ

video
play-sharp-fill

ആവശ്യമായവ

സോഫ്റ്റ് ബണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മില്‍ക്ക് മെയ്ഡ് – ആവശ്യത്തിന്

ബട്ടര്‍

 

തയ്യാറാക്കുന്ന വിധം

മില്‍ക്ക് മെയ്ഡും ബട്ടറും നന്നായി യോജിപ്പിച്ച്‌ ക്രീം രൂപത്തിൽ സെറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് വേണമെങ്കിൽ ഇഷ്ട്ടമുള്ള ചോക്ലേറ്റ്, വാനില ഫ്ലേവറുകൾ ആഡ് ചെയ്യാം. ശേഷം ബണ്‍ നടുവിലൂടെ മുറിക്കുക. മുറിച്ച വശത്ത് ഈ ക്രീം പുരട്ടുക. ബണ്‍ മസ്‌ക റെഡി.