പാലക്കാട്ട് അമ്മയുടെ സാരി കുടുങ്ങി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; അമ്മക്ക് ദാരുണാന്ത്യം; മകന് ഗുരുതരപരിക്ക്

Spread the love

പാലക്കാട്: അമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ അമ്മയുടെ സാരി കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു. മകന് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിലാണ് അപകടം.

video
play-sharp-fill

വടകര പതി സ്വദേശിനിയാണ് മരിച്ചത്. ഇരുവരും കോയമ്പത്തൂർ ഭാഗത്തുനിന്നു കഞ്ചിക്കോട് ഭാഗത്തേക്കാണ് പോയിരുന്നത്.