
കണ്ണൂർ: കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.
അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.
സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ് ബാബു അട്ടിമറി വിജയം നേടിയത്. 13 വോട്ടുകള്‍ക്കായിരുന്നു വിജയം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


