ആഭരണ പ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് (30/12/25) സ്വർണ്ണം ഗ്രാമിന് 280 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

Spread the love

കോട്ടയം: തുടർച്ചയായ റെക്കോർഡ് വിലക്കയറ്റത്തിന് ശേഷം ഇന്ന് സ്വർണ്ണവിലയിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 380 രൂപ കുറഞ്ഞു.

video
play-sharp-fill

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില : 99880 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 12485 രൂപ.