ബേക്കൽ ബീച്ച് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു

Spread the love

കാസർഗോഡ് : ബേക്കൽ ബീച്ച് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു.

video
play-sharp-fill

പൊയിനാച്ചി സ്വദേശി ശിവാനന്ദൻ (19) ആണ് മരിച്ചത്.

റെയിൽവേ പാളം മറികടക്കുന്നതിനിടെ ട്രെയിൻ തട്ടി ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊയ്ന്‌നാചിയിൽ ട്രാവൽസ് ബിസിനസ് നടത്തുന്ന പറമ്പ് സ്വദേശി വേണുഗോപാലിന്റെ മകനാണ്.