
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രമല്ല കേരളത്തില്‍ വ്യാപകമായി ഇടത്പക്ഷം സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ബിജെപി നേതാവ് യുവ് രാജ് ഗോകുല്‍.
ഭക്ഷ്യ മന്ത്രി ജി. ആർ അനില്‍ തന്റെ ഓഫീസായി പ്രവർത്തിപ്പിക്കുന്നത് നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കെട്ടിടമാണെന്നും അദ്ദേഹം പറഞ്ഞു.
വി.കെ പ്രശാന്ത് 872 രൂപയെങ്കിലും വാടക കൊടുക്കുന്നുണ്ടെങ്കില്‍ ജി.ആര്‍ അനില്‍ സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രമല്ല കേരളത്തില്‍ വ്യാപകമായി ഇടത്പക്ഷം സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് തന്നെയാണ് മുന്നോട്ട്…പോകുന്നത്നെ
നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കെട്ടിടമാണ് നെടുമങ്ങാട് ജംഗ്ഷനിലെ ഠൗണ്‍ ഹാള്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് വാടകകയ്‌ക്ക് നല്‍കുന്ന മുറികള്‍ ഇവിടെയുണ്ട് ഇവിടെയാണ് ഭക്ഷ്യവകുപ്പ് മന്ത്രി കൂടിയായ ശ്രീ. ജി. ആര്‍ അനിലിന്റെ എം.എല്‍.എ ഓഫീസ് സ്ഥിതി ചെയ്യുന്നത്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
വി.കെ പ്രശാന്ത് 872 രൂപയെങ്കിലും വാടക കൊടുക്കുന്നുണ്ടെങ്കില്‍ ജി.ആര്‍ അനില്‍ സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നത്ലക്ഷത്തിനടുത്ത് മന്ത്രി എന്ന നിലയില്‍ ശമ്ബളം വാങ്ങുന്ന ഒരാള്‍ക്ക് എന്തിനാണ് പൊതുജനങ്ങളുടെ നികുതിപണം എടുത്ത് നിര്‍മ്മിച്ച ഒരു സ്ഥാപനം വീണ്ടും സൗജന്യമായി തന്നെ നല്‍കുന്നത് ??




