കോഴിക്കോട് 16കാരി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍; മരിച്ചത് ആസാം സ്വദേശിനി

Spread the love

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലില്‍ 16 കാരിയെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ(16) ആണ് മരിച്ചത്.

video
play-sharp-fill

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു.

വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയില്‍ കണ്ടതെന്നും കുടുംബാംഗങ്ങൾ മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group