മലപ്പുറത്ത് നടുറോഡിൽ യുവതിക്ക് നേരെ ആക്രമണം ; ബൈക്കിലെത്തിയ യുവാവ് സ്കൂട്ടർ തടഞ്ഞുനിർത്തി യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

Spread the love

മലപ്പുറം :  പട്ടാപ്പകൽ നടുറോഡിൽ  യുവതിക്ക് നേരെ ആക്രമണം.മലപ്പുറം പെൻഷൻ ഭവൻ റോഡിൽ ഇന്ന് രാവിലെയാണ് സംഭവം.

video
play-sharp-fill

ബൈക്കിലെത്തിയ യുവാവ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

യുവതിയുടെ കഴുത്തിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്, പെൺകുട്ടിയെ മലപ്പുറംസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ
യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.