ജിം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കഴിക്കാവുന്ന കിടിലൻ സാലഡ്; റെസിപ്പി ഇതാ

Spread the love

കോട്ടയം: ജിം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കഴിക്കാവുന്ന കിടിലൻ സാലഡ് എങ്ങനെ തയാറാക്കാമെന്ന് അറിയാം.

video
play-sharp-fill

ചേരുവകള്‍

വേവിച്ച കടല – ½ കപ്പ്
അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത ചിക്കൻ – 1 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്ലെങ്കില്‍ പനീർ – ½ കപ്പ് (ചെറുതായി മുറിച്ചത്) ഇതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രോട്ടീൻ നിറഞ്ഞ സാലഡാണ്.

പച്ചക്കറികള്‍:

കുക്കുബര്‍ – ½ കപ്പ് (ചെറുതായി അരിഞ്ഞത്)

തക്കാളി – ½ കപ്പ് (അരിഞ്ഞത്)

കാരറ്റ് – ¼ കപ്പ് (തുരന്നത്)

ക്യാപ്സിക്കം / ബെല്‍ പെപ്പർ – ¼ കപ്പ്

ലെറ്റ്യൂസ്

1 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍

1 ടേബിള്‍സ്പൂണ്‍ പംപ്കിൻ സീഡ്സ് അല്ലെങ്കില്‍ കശുവണ്ടി / ബദാം

ഡ്രസ്സിങ്

1 ടേബിള്‍സ്പൂണ്‍ തൈര്

1 ടീസ്പൂണ്‍ നാരങ്ങാനീര്

ഉപ്പും കുരുമുളകും ആവശ്യത്തിന്

ചില്ലി ഫ്ലേക്സ് അല്ലെങ്കില്‍ ഓറിഗാനോ

തയാറാക്കുന്ന വിധം

പച്ചക്കറികളും ചിക്കനാണെങ്കില്‍ ചിക്കനും ചേർത്ത് ഒരുമിച്ച്‌ ഒരു ബൗളില്‍ ഇടുക. ഒലീവ് ഓയില്‍, നാരങ്ങാനീർ, തൈര്, ഉപ്പ്, മസാല എന്നിവ ചേർത്ത് ഒരു ഡ്രസ്സിങ് തയാറാക്കുക. ആ ഡ്രസ്സിങ് സാലഡില്‍ ചേർത്ത് നന്നായി യോജിപ്പിക്കാം. മുകളില്‍ സീഡ്സ് അല്ലെങ്കില്‍ നട്സ് വിതറി വിളമ്പുക. ഈസി സാലഡ് റെഡി.