
കോട്ടയം: കുമരകത്ത് ബിജെപി -കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ.
സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. സിപിഎമ്മില്‍ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച് സിപിഎമ്മില്‍ എത്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
2010 ല്‍ റിബലായി മത്സരിച്ചതിനെ തുടർന്ന് ഗോപിയെ സിപിഎം പുറത്താക്കിയിരുന്നു. കോണ്‍ഗ്രസിൻ്റെ പോസ്റ്ററില്‍ ഗോപിയുടെ ചിത്രവും വിജയാഹ്ലാദ പരിപാടികളിലും ഗോപി പങ്കെടുത്ത ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വതന്ത്രനെന്ന് പറയുമ്ബോഴും ഗോപി മത്സരിച്ച വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.



