
കോഴിക്കോട് : താമരശ്ശേരിയിൽ വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
അടിവാരം കിനാലൂർ നെക്കോത്ത് അസൈനാർ (65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അടിവാരം അങ്ങാടിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെക്കാലമായി ഇദ്ദേഹം അടിവാരത്ത് കടവരാന്തയിലാണ് താമസം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



