
പത്തനംതിട്ട : ഇലന്തൂർ ഇടപെരിയാരത്ത് സൈക്കിൾ നിയന്ത്രണം വിട്ട് മതിലിടിച്ചു ഒമ്പതാം ക്ലാസുകാരൻ മരിച്ചു.
വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
സൈക്കിൾ ഓടിക്കുന്നതിനിടെ ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്തുണ്ടായിരുന്ന മതിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല മതിലിടിച്ചതാണ് മരണകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.




