
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്കി.
24.08 ലക്ഷം പേരാണ് കരട് വോട്ടർ പട്ടികയില്‍ ഒഴിവാക്കപ്പെട്ടത്.
ഒഴിവാക്കപ്പെട്ടവർക്ക് ഇന്നുമുതല്‍ ജനുവരി ഇരുപത്തിരണ്ട് വരെ പരാതി നല്‍കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.



