
മണർകാട്: പാലത്തിങ്കലായാ തടത്തിമാക്കൽ ജോർജ്ജ് വർഗീസ് (കുഞ്ഞ് ) മുൻ ട്രസ്സ്ററീ മണർകാട് പള്ളി) യുടെ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞൂഞമ്മ) (85) നിര്യാതയായി.
പരേത തലപ്പാടി എൽ.പി. സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.തുരുത്തിപറമ്പിലായ കല്ലുപ്പുരയിൽ കുടുംബാംഗം ആണ്.
മക്കൾ: ബേബി വർഗീസ് (മോൻ), ബീനാ സാജൻ (മോൾ)മരുമക്കൾ: റീനാ ബേബി, സാജൻ സ്കറിയാ.കൊച്ചുമക്കൾ: എബിൻ ബേബി, ബെയ്സിൽ ബേബി, ആൻ സാജൻ, ജോആൻ സാജൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം ശുശ്രൂഷകൾ ഇന്ന് (22/12/2025)തിങ്കളാഴ്ച രാവിലെ ഏഴിന് വസതിയിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 2.30 ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മണർകാട് കത്തീഡ്രലിൽ നടക്കും


