കോട്ടയം ജില്ലയിൽ നാളെ (21-12 -2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (21-12 -2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
പാലാക്കുന്നേൽ,വെയർഹൗസ്,വെജിറ്റബിൾ മാർക്കറ്റ്, അങ്ങാടി, BSNL – HT,
പണ്ടകശാല, എല്ലുകുഴി, വെട്ടിത്തുരുത്ത് ചർച്ച്, വെട്ടിത്തുരുത്ത് SNDP,

video
play-sharp-fill

അഞ്ചുവിളക്ക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയും,
ഹോസ്പിറ്റൽ, TB റോഡ്,കാവിൽ അമ്പലം റവന്യൂ ടവർ,ഹിദായത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 11.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.