
പൂതാടി : ഇരുമ്പ് തോട്ടിയുപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.
കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി കാടായി കണ്ടത്തിൻ മൊയ്‌ദിന്റെ മകൻ പി.പി അബ്‌ദുൾ റഫീഖ് (46) ആണ് മരിച്ചത്. പൂതാടിയിൽ ഇന്ന് വൈകിട്ടാണ് സംഭവം.
മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. അടക്കാ തോട്ടം പാട്ടത്തിനെടുത്ത് തൊഴിലാളികളെ കൊണ്ട് വിളവെടുപ്പിക്കുന്ന ജോലിയിലായിരുന്നു റഫീഖ്, ഇതിനിടെയാണ് ഷോക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


