തോട്ടിൽ കുളിക്കുന്നതിനിടെ കടുവയുടെ ആക്രമണം ; വയനാട് പുൽപ്പള്ളിയിൽ വയോധികന് ദാരുണാന്ത്യം

Spread the love

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

video
play-sharp-fill

ദേവർഗദ്ധ ഉന്നതിയിലെ കൂമൻ എന്ന മാരൻ (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കാപ്പി സെറ്റ് ചെട്ടിമറ്റത്ത് ആണ് സംഭവം.

തോട്ടിൽ കുളിക്കുകയായിരുന്ന മാരനെ കടുവ കടിച്ചെടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.