
കോട്ടയം:എസ്.സി,എസ്.ടി കോട്ടയം ജില്ലാതല ത്രൈമാസം മോണിറ്ററിങ് കമ്മിറ്റി മീറ്റിങ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
മീറ്റിംഗിൽ അഡിഷണൽ എസ്.പി വിശ്വനാഥൻ എ.കെ, ജില്ലയിലെ മുഴുവൻ പോലീസ്റ്റേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എസ്.സി,എസ്.ടി വിഭാഗത്തിൽപെട്ട മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, എസ്.സി,എസ്.ടി ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, ജില്ലാ പോലീസ് സബ്ഡിവിഷൻ ഓഫീസർമാർ എക്സൈസ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി കേക്ക് മുറിച്ച് ക്രിസ്മസ് ന്യൂഇയർ സന്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


