മംഗളം കോട്ടയം ബ്യൂറോ ചീഫ് ഷാലു മാത്യുവിൻ്റെ പിതാവും കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ സി.എം. മത്തായി നിര്യാതനായി

Spread the love

ളാക്കാട്ടൂർ: മംഗളം കോട്ടയം ബ്യൂറോ ചീഫ് ഷാലു മാത്യുവിൻ്റെ പിതാവും
കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ സി.എം. മത്തായി (തങ്കച്ചൻ -80) നിര്യാതനായി.

video
play-sharp-fill

സംസ്‌കാരം ഞായർ (21-12-25) രണ്ടിന് വീട്ടിൽ ആരംഭിച്ച് മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓർത്തഡോക്സ‌് പള്ളിയിൽ. മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടിൽ കൊണ്ടുവരും.

ഭാര്യ പരേതയായ മറിയാമ്മ ഒറവയ്ക്കൽ കുടുംബാംഗം. മക്കൾ: റെയ്ച്ചൽ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാർജ), ഷാലു മാത്യു (ബ്യൂറോ ചീഫ്, മംഗളം,കോട്ടയം). മരുമക്കൾ: ഫിലിപ്പോസ്, കുളത്തിങ്കൽ,കൂരോപ്പട, ജിനു ഐസക് തേരടിയിൽ,മല്ലപ്പള്ളി(ഷാർജ), സ്മിത കെ. തോമസ് (ടീച്ചർ, എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ,കോട്ടയം. പിറവം ഏഴക്കരനാട് വേമ്പനാട്ട്കല്ലിക്കുഴിയിൽ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group