
മലപ്പുറം : നിലമ്പൂരിൽ പട്ടാളക്കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മൂത്തേടം കുറ്റിക്കാട് സ്വദേശിയായ ചത്തീസ്‌ഗഡിൽ ജോലി ചെയ്യുന്ന ജസൻ സാമുവലാണ് (32) മരിച്ചത്.
നാലു ദിവസം മുൻപാണ് ഇദ്ദേഹം അവധിക്കായി നാട്ടിലെത്തിയത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




