വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 4 കുട്ടികള്‍ അറസ്റ്റില്‍ ; ആറ് കോച്ചുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു

Spread the love

ചെന്നൈ: വന്ദേഭാരത്തിന് നേരേ കല്ലേറ്, എഗ്മോറിൽ നിന്ന് തിരുനൽവേലിയിലേക്കുള്ള ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്, ആറ് കോച്ചുകളുടെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

video
play-sharp-fill

സംഭവത്തിൽ 16-നും 18 വയസ്സിനുമിടയിലുള്ള നാല് ആണ്കുട്ടികളെ ആർപിഎഫ് പിടികൂടി. കുട്ടികളെ കോടതിയിൽ ഹാജരാക്കിയശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

തീവണ്ടി എഗ്മോറിൽ നിന്ന് തിരുനെൽവേലിയിലേക്കുള്ള വിരുദാചലത്തിനും താലനൂറിനുമിടയിലൂടെ കടന്ന് പോകവേ ആണ് കുട്ടികൾ തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ഒരു എക്‌സിക്യുട്ടീവ് കോച്ചിനും അഞ്ച് എസ്ഐ ത്രീടയർ കോച്ചുകൾക്കും കേടുപാടുകൾനും സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group