
മണര്‍കാട് : മണർകാട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് തിരികെ പിടിച്ചു. വർഷങ്ങളായി യു ഡി എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു.
എന്നാൽ ഇക്കുറി വീണ്ടും യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.
ആകെ സീറ്റ് 19. യു.ഡി.എഫ് (12), എല്‍.ഡി.എഫ് (4), എൻ.ഡി.എ (4), മറ്റുള്ളവ (1).
വിജയികള്‍:
വാർഡ് 1.കെ.കെ മാത്യു (യു.ഡി.എഫ്) , 2.സിന്ധു അനില്‍കുമാർ (എൻ.ഡി.എ), 3.ആനിയമ്മ ചാക്കോ (എല്‍.ഡി.എഫ്), 4.രാധാ സുരേഷ് (എൻ.ഡി.എ), 5.ടി.കെ സോണിമോള്‍ (യു.ഡി.എഫ്),

Whatsapp Group 1 | Whatsapp Group 2 |Telegram Group
6.ടിറ്രു തോമസ് ഉമ്മൻ (എല്‍.ഡി.എഫ്), 7.സിബി മാത്യു (യു.ഡി.എഫ്), 8.സോബിൻ ഫിലിപ്പ് പുളിയായില്‍ (യു.ഡി.എഫ്), 9.ജിജി ജിജി (യു.ഡി.എഫ്), 10.കെ.സി ബിജു (എല്‍.ഡി.എഫ്), 11.ജസ്സി ഫിലിപ്പ് (യു.ഡി.എഫ്), 12.തോമസ് പ്രസാദ് കുന്നേല്‍ (യു.ഡി.എഫ്),
13.അഡ്വ.ജോജി സി.ജോണ്‍ (യു.ഡി.എഫ്), 14.വി.ആർ അഭിലാഷ് (യു.ഡി.എഫ്), 15.പ്രേമ ബിജു (എല്‍.ഡി.എഫ്), 16.ജോമോള്‍ ജിനേഷ് (മറ്റുള്ളവ), 17.ലൈലാമ്മ തോമസ് മാളിയേക്കല്‍ (യു.ഡി.എഫ്), 18.തോമസ് തടത്തിമാക്കല്‍ (യു.ഡി.എഫ്), 19.സൂസൻ എബ്രഹാം (യു.ഡി.എഫ്).



