വായില്‍ കപ്പലോടുന്ന രുചി; തയ്യാറാക്കാം മഷ്‌റൂം മസാല; റെസിപ്പി ഇതാ

Spread the love

കോട്ടയം: അടിപൊളി മഷ്റൂം മസാലയുടെ രുചികൂട്ടാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ചപ്പാത്തിയ്ക്കും ഇത് സൂപ്പറാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.

video
play-sharp-fill

ചേരുവകള്‍

മഷ്‌റൂം :400ഗ്രാം
തക്കാളി :2
സവാള :2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1ടീസ്പൂണ്‍
ഗ്രാമ്പൂ, ഏലക്കാ യ :2
പട്ട, ബെയ് ലീഫ് :1
മഞ്ഞള്‍പൊടി :1ടീസ്പൂണ്‍
മുളക് പൊടി :1ടേബിള്‍ സ്പൂണ്‍
മല്ലിപൊടി :1ടേബിള്‍ സ്പൂണ്‍
ഗരം മസാല :1ടീസ്പൂണ്‍
ഉപ്പ്
കസൂരി മേത്തി :1ടീസ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ മസാല ഇട്ട് പച്ചമണം മാറുമ്പോള്‍ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. ‌വഴന്നു വരുമ്ബോള്‍ പൊടികള്‍ ചേർക്കുക. തക്കാളി അരച്ചത് ചേർത്ത് നന്നായി വഴന്നു വന്നാല്‍ മഷ്‌റൂം, ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക. അവസാനം കസൂരി മേത്തി ഇട്ട് വാങ്ങുക. മഷ്‌റൂം മസാല തയാർ.