ഇടുക്കിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം; മൂന്ന് പേര്‍ക്ക് പരിക്ക്

Spread the love

ഇടുക്കി: ഇടുക്കിയില്‍ രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം.

video
play-sharp-fill

ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.

വെള്ളിലാംകണ്ടതിന് സമീപമാണ് അപകടം ഉണ്ടായത്. ബൈക്കുകളില്‍ ഒന്ന് ബസിലും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിമല സ്വദേശി ജിൻസണ്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖില്‍, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.