66 തസ്തികയിൽ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി; കോൺസ്റ്റബിൾ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജ്ഞാപനങ്ങൾ ഡിസംബർ 15ന്

Spread the love

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ, വനിതാ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ–ഫാരിയർ (മൗണ്ടഡ് പൊലീസ്), ഫയർ ആൻഡ് റെസ്ക്യു വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ–സിവിൽ ഉൾപ്പെടെ 66 തസ്തികയിൽ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഡിസംബർ 15ലെ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും.

video
play-sharp-fill

നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജനുവരി 14. പൂർണ വിജ്ഞാപനങ്ങളും അപേക്ഷ നൽകുന്നതു സംബന്ധിച്ച വിശദവിവരങ്ങളും ഡിസംബർ 22നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ (സംസ്ഥാനതലം): പൊലീസ് വകുപ്പിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ, ഫയർ ആൻഡ് റെസ്ക്യു സർവീസിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ട്രെയിനി), ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ (ട്രെയിനി), ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫിസർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ സിവിൽ (നേരിട്ടും തസ്തികമാറ്റം വഴിയും), തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രഫിക് സർവേ വിങ്) അസിസ്റ്റന്റ് എൻജിനീയർ മെക്കാനിക്കൽ, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫിസർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ മെക്കാനിക്കൽ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (അപ്ഹോൾസ്റ്റർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ–ഇലക്ട്രിഷ്യൻ (നേരിട്ടും തസ്തികമാറ്റം വഴിയും), ആരോഗ്യ വകുപ്പിൽ റേഡിയോഗ്രഫർ ഗ്രേഡ്–2, പൊലീസ് (മൗണ്ടഡ് പൊലീസ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഫാരിയർ–മൗണ്ടഡ് പൊലീസ്), വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2, ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2/ഓവർസിയർ ഗ്രേഡ്–2 (മെക്കാനിക്കൽ), ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (മെക്കാനിക്കൽ)/ട്രേസർ, സാമൂഹികനീതി വകുപ്പിൽ ഇൻസ്ട്രക്ടർ ടെയ്‌ലറിങ് ആൻഡ് എംബ്രോയ്ഡറി, ഇൻസ്ട്രക്ടർ ഇൻ ബുക്ക് ബൈൻഡിങ്, വാട്ടർ അതോറിറ്റിയിൽ ഇലക്ട്രിഷ്യൻ.

ജനറൽ (ജില്ലാതലം): റവന്യു വകുപ്പിൽ (വിവിധ ജില്ലകൾ) വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി), എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ (വിവിധ ജില്ലകൾ) സിവിൽ എക്സൈസ് ഓഫിസർ ട്രെയിനി (നേരിട്ടും തസ്തികമാറ്റം വഴിയും), വിദ്യാഭ്യാസ വകുപ്പിൽ (ഇടുക്കി, കാസർകോട്) ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് (തസ്തികമാറ്റം വഴി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ (കോട്ടയം, തൃശൂർ) ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2, വിദ്യാഭ്യാസ വകുപ്പിൽ (കണ്ണൂർ) ഡ്രോയിങ് ടീച്ചർ, മലപ്പുറം ജില്ലയിൽ മ്യൂസിക് ടീച്ചർ, വിവിധ ജില്ലകളിൽ തയ്യൽ ടീച്ചർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ (വിവിധ ജില്ലകൾ) ലൈബ്രേറിയൻ ഗ്രേഡ്–4 ആൻഡ് കൾചറൽ അസിസ്റ്റന്റ്, മലപ്പുറം ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക്, തദ്ദേശ സ്വയംഭരണ വകുപ്പിൽ (വിവിധ ജില്ലകൾ) മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/മൂന്നാം ഗ്രേഡ് ഓവർസിയർ, എറണാകുളം ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, വിവിധ വകുപ്പുകളിൽ (എറണാകുളം) ബോട്ട് ഡ്രൈവർ, ഭാരതീയ ചികിത്സാ വകുപ്പിൽ (ഇടുക്കി) അറ്റൻഡർ ഗ്രേഡ്–2 (സിദ്ധ), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ (ഇടുക്കി) സിനിമ ഓപ്പറേറ്റർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി വിങ്) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ.

സ്പെഷൽ റിക്രൂട്മെന്റ് (ജില്ലാതലം): വിവിധ വകുപ്പുകളിൽ (തിരുവനന്തപുരം) ക്ലാർക്ക് (എസ്‌സി/എസ്ടി).

എൻസിഎ (സംസ്ഥാനതലം): കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഉറുദു (എസ്‌സി), അസിസ്റ്റന്റ് പ്രഫസർ ഇൻ മാത്തമാറ്റിക്സ് (എസ്ടി), അസിസ്റ്റന്റ് പ്രഫസർ ഇൻ അറബിക് (എസ്‌സി, എസ്ടി), തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രഫിക് സർവേ വിങ്) അസിസ്റ്റന്റ് മറൈൻ സർവേയർ (എസ്‌സി), സിഡ്കോയിൽ ഫോർമാൻ–വുഡ് വർക്‌ഷോപ് (ഈഴവ/തിയ്യ/ബില്ലവ), ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ മാസ്റ്റർ ഗ്രേഡ്–2 (ബോട്ട് സ്രാങ്ക്–ഒബിസി), കമ്പനി/കോർപറേഷൻ/ബോർഡ് സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്–2/വാച്ചർ ഗ്രേഡ്–2 (എസ്‌സി).

എൻസിഎ (ജില്ലാതലം): വിദ്യാഭ്യാസ വകുപ്പിൽ (കാസർകോട്) ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് കന്നഡ മീഡിയം (എൽസി/എഐ), കോഴിക്കോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ ഉറുദു (ഒബിസി), കാസർകോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (മുസ്‌ലിം), ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് തമിഴ് മീഡിയം (ഈഴവ/തിയ്യ/ബില്ലവ), വയനാട് ജില്ലയിൽ ഡ്രോയിങ് ടീച്ചർ (എസ്ഐയുസി നാടാർ), കാസർകോട് ജില്ലയിൽ എൽപി സ്കൂൾ ടീച്ചർ കന്നഡ മീഡിയം (എൽസി/എഐ), തിരുവനന്തപുരം ജില്ലയിൽ എൽപി സ്കൂൾ ടീച്ചർ തമിഴ് മീഡിയം (മുസ്‌ലിം), ഇടുക്കി ജില്ലയിൽ എൽപി സ്കൂൾ ടീച്ചർ തമിഴ് മീഡിയം (എസ്ഐയുസി നാടാർ), ഇടുക്കി ജില്ലയിൽ യുപി സ്കൂൾ ടീച്ചർ തമിഴ് മീഡിയം (ധീവര), മലപ്പുറം ജില്ലയിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഒബിസി), പാലക്കാട്, കണ്ണൂർ ജില്ലകളിൽ തയ്യൽ ടീച്ചർ (എസ്‌സിസിസി, എസ്ഐയുസി നാടാർ), ഭാരതീയ ചികിത്സാ വകുപ്പിൽ (വയനാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദ (എസ്‌സിസിസി), ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ കോളജ് എന്നിവിടങ്ങളിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദ (എസ്ടി, മുസ്‌ലിം, എൽസി/എഐ, ഒബിസി, ധീവര), ആരോഗ്യ വകുപ്പിൽ (പത്തനംതിട്ട, കണ്ണൂർ) മോട്ടർ മെക്കാനിക് (എസ‌്‌സി), കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ), എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്–വിമുക്തഭടന്മാർ (എസ്‌സി), മലപ്പുറം ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി), വയനാട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (മുസ്‌ലിം), വിവിധ വകുപ്പുകളിൽ (കാസർകോട്) ആയ (ഈഴവ/തിയ്യ/ബില്ലവ).

ഫയർ ആൻഡ് റെസ്ക്യു ഒാഫിസർ: 363 നിയമനം; ലിസ്റ്റ് മാർച്ച് വരെ

ഫയർ ആൻഡ് റെസ്ക്യു ഒാഫിസർ തസ്തികയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റ് 2026 മാർച്ച് 9ന് അവസാനിക്കും. 363 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത്. നിയമനനില: ഒാപ്പൺ മെറിറ്റ്–292, എസ്‌സി–സപ്ലിമെന്ററി 4, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–449, എൽസി/എഐ–സപ്ലിമെന്ററി 8, ഒബിസി–318, വിശ്വകർമ–434, എസ്ഐയുസി നാടാർ–415, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–310, ഇഡബ്ല്യുഎസ്–311.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്

1604 നിയമനം; ലിസ്റ്റ് ഒരു കൊല്ലംകൂടി

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ എല്ലാ ജില്ലയിലും റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. 2023 നവംബർ 22 മുതൽ 2024 ഫെബ്രുവരി 22 വരെ വിവിധ തീയതികളിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ 2026 നവംബർ 21 മുതൽ 2027 ഫെബ്രുവരി 21 വരെ വിവിധ തീയതികളിൽ റദ്ദാകും. ഇതുവരെ 1,604 പേർക്കു നിയമന ശുപാർശ നൽകി. കൂടുതൽ നിയമന ശുപാർശ തൃശൂർ ജില്ലയിലാണ്–198. കുറവ് വയനാട് ജില്ലയിൽ–25. നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി പൂർത്തിയാകുന്നതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും.

കോൺസ്റ്റബിൾ, വനിതാ പൊലീസ്: റാങ്ക്, ഷോർട് ലിസ്റ്റുകൾ സജീവം

പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ കഴിഞ്ഞ ഏപ്രിൽ 16നു പ്രസിദ്ധികരിച്ച റാങ്ക് ലിസ്റ്റും കഴിഞ്ഞ വർഷം ഡിസംബർ 31നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള ഷോർട് ലിസ്റ്റും നിലനിൽക്കെയാണു പുതിയ വിജ്ഞാപനം വരുന്നത്. ഈ തസ്തികയിൽ വാർഷിക വിജ്ഞാപനത്തിനു പിഎസ്‌സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും ഡിസംബറിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.

ഏഴു ബറ്റാലിയനുകളായാണു പൊലീസ് കോൺസ്റ്റബിൾ നിയമനം. നിലവിലുളള റാങ്ക് ലിസ്റ്റുകളിൽ വിവിധ ബറ്റാലിയനുകളിലായി 6,647 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 1,403 പേർക്കു നിയമന ശുപാർശ ലഭിച്ചു. കൂടുതൽ നിയമന ശുപാർശ പത്തനംതിട്ട (കെഎപി–3) ജില്ലയിലാണ്–255. കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ–159. മറ്റു ജില്ല/ബറ്റാലിയനുകളിലെ നിയമനനില: തിരുവന്തപുരം (എസ്എപി)–186, മലപ്പുറം (എംഎസ്പി)–223, എറണാകുളം (കെഎപി.1)–178, തൃശൂർ (കെഎപി.2)–167, കാസർകോട് (കെഎപി.4)–235.

2024 ഡിസംബർ 31ലെ വിജ്ഞാപന പ്രകാരമുള്ള കോൺസ്റ്റബിൾ ഷോർട് ലിസ്റ്റ് നവംബറിലാണു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴു ബറ്റാലിയനിലായി 8,582 പേരാണ് ഈ ലിസ്റ്റിൽ. കൂടുതൽ പേർ തിരുവനന്തപുരം (എസ്എപി) ജില്ലയിൽ–1,778.

കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ–1,125. മറ്റു ജില്ലകളിലെ/ബറ്റാലിയനുകളിലെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർ: മലപ്പുറം (എംഎസ്പി)–1307, എറണാകുളം (കെഎപി.1)–1128, തൃശൂർ (കെഎപി.2)–820, പത്തനംതിട്ട (കെഎപി.3)–1210, കാസർകോട് (കെഎപി.4)–1214, ഇടുക്കി (കെഎപി.5)–1125.

വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലും റാങ്ക് ലിസ്റ്റും മുൻ വിജ്ഞാപനപ്രകാരമുള്ള ഷോർട് ലിസ്റ്റും നിലവിലുണ്ട്. കഴിഞ്ഞ ഏപ്രിൽ 21നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്ന് 182 പേർക്കു നിയമന ശുപാർശ ലഭിച്ചു. അടുത്ത മേയ് 20 വരെ കാലാവധിയുണ്ട്. കഴിഞ്ഞ ഡിസംബർ 31നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 790, സപ്ലിമെന്ററി ലിസ്റ്റിൽ 496 എന്നിങ്ങനെ 1,286 പേരാണുള്ളത്. കോൺസ്റ്റബിൾ തസ്തികയിൽ കഴിഞ്ഞ ഏപ്രിൽ 16നു പ്രസിദ്ധികരിച്ച റാങ്ക് ലിസ്റ്റും കഴിഞ്ഞ വർഷം ഡിസംബർ 31നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള ഷോർട് ലിസ്റ്റും നിലനിൽക്കെയാണു പുതിയ വിജ്ഞാപനം വരുന്നത്. ഈ തസ്തികയിൽ വാർഷിക വിജ്ഞാപനത്തിനു പിഎസ്‌സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും ഡിസംബറിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.

ഏഴു ബറ്റാലിയനുകളായാണു പൊലീസ് കോൺസ്റ്റബിൾ നിയമനം. നിലവിലുളള റാങ്ക് ലിസ്റ്റുകളിൽ വിവിധ ബറ്റാലിയനുകളിലായി 6,647 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 1,403 പേർക്കു നിയമന ശുപാർശ ലഭിച്ചു. കൂടുതൽ നിയമന ശുപാർശ പത്തനംതിട്ട (കെഎപി–3) ജില്ലയിലാണ്–255. കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ–159. മറ്റു ജില്ല/ബറ്റാലിയനുകളിലെ നിയമനനില: തിരുവന്തപുരം (എസ്എപി)–186, മലപ്പുറം (എംഎസ്പി)–223, എറണാകുളം (കെഎപി.1)–178, തൃശൂർ (കെഎപി.2)–167, കാസർകോട് (കെഎപി.4)–235.

2024 ഡിസംബർ 31ലെ വിജ്ഞാപന പ്രകാരമുള്ള കോൺസ്റ്റബിൾ ഷോർട് ലിസ്റ്റ് നവംബറിലാണു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴു ബറ്റാലിയനിലായി 8,582 പേരാണ് ഈ ലിസ്റ്റിൽ. കൂടുതൽ പേർ തിരുവനന്തപുരം (എസ്എപി) ജില്ലയിൽ–1,778.

കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ–1,125. മറ്റു ജില്ലകളിലെ/ബറ്റാലിയനുകളിലെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർ: മലപ്പുറം (എംഎസ്പി)–1307, എറണാകുളം (കെഎപി.1)–1128, തൃശൂർ (കെഎപി.2)–820, പത്തനംതിട്ട (കെഎപി.3)–1210, കാസർകോട് (കെഎപി.4)–1214, ഇടുക്കി (കെഎപി.5)–1125.

വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലും റാങ്ക് ലിസ്റ്റും മുൻ വിജ്ഞാപനപ്രകാരമുള്ള ഷോർട് ലിസ്റ്റും നിലവിലുണ്ട്. കഴിഞ്ഞ ഏപ്രിൽ 21നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്ന് 182 പേർക്കു നിയമന ശുപാർശ ലഭിച്ചു. അടുത്ത മേയ് 20 വരെ കാലാവധിയുണ്ട്. കഴിഞ്ഞ ഡിസംബർ 31നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 790, സപ്ലിമെന്ററി ലിസ്റ്റിൽ 496 എന്നിങ്ങനെ 1,286 പേരാണുള്ളത്.