ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പ്: മെഡലുകൾ വാരിക്കൂട്ടിയ ഗോപു കൃഷ്ണയെയും ഗോകുൽ കൃഷ്ണയെയും കുമരകത്ത് അനുമോദിച്ചു

Spread the love

കുമരകം : മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ 38 മെഡലുകൾ കരസ്ഥമാക്കി കുമരകത്തിന് അഭിമാനമായ ഇരട്ട സഹോദരങ്ങളായ

video
play-sharp-fill

ഗോപു കൃഷ്ണയെയും ഗോകുൽ കൃഷ്ണയെയും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ അനുമോദിച്ചു.

പ്രസിഡൻ്റ് അരവിന്ദ് സുകുമാരൻ, സെക്രട്ടറി ജിനു പ്രസാദ്, ജോയിന്റ് സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനൂപ് കെ വി , ഖജാൻജി ദിപിൻ രാജ്, സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, രക്ഷാധികാരി ലക്ഷ്മീകാന്ത് എൽ ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.