മുള്ളന്‍ പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച്‌ കയറി; ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ തെരുവ് നായ; രക്ഷകരായി ഓട്ടോ തൊഴിലാളികള്‍

Spread the love

കാസര്‍കോട്: മുള്ളന്‍ പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച്‌ കയറിയ തെരുവ് നായക്ക് രക്ഷകരായി ഓട്ടോ തൊഴിലാളികള്‍.

video
play-sharp-fill

ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ പ്രയാസത്തിലായിരുന്നു തെരുവ് നായ.

കാസര്‍കോട് ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികളാണ് നായക്ക് രക്ഷകരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ തെഴിലാളികളായ അസീസ്, പ്രേമചന്ദ്രന്‍, രാഘവന്‍ മുഴക്കൊത്ത്, മുത്തലിബ് എന്നിവര്‍ ചേര്‍ന്നാണ് നായയെ രക്ഷപ്പെടുത്തിയത്.