തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധികളിലും പോലീസ് സേനയുടെ റൂട്ട് മാർച്ചുകൾ നടത്തി December 6, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് കോട്ടയം ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധികളിലും സുസജ്ജമായ പോലീസ് സേനയുടെ റൂട്ട് മാർച്ചുകൾ നടത്തി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. സുരക്ഷയുടെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്.