കോഴിക്കോട് മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

Spread the love

കോഴിക്കോട് : നരിക്കുനിയിൽ തമിഴ്നാട് സ്വദേശിയായ മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നരിക്കുനി നെടിയനാട് കണ്ണി പൊയിൽ താമസിക്കുന്ന മല്ലികയെ (50) ആണ് മരിച്ചത്.

video
play-sharp-fill

കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. ടി വി തുറന്നിട്ട നിലയിലാണ്. റിമോട്ട് കയ്യിലുണ്ട് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.

വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്ന് നരിക്കുനിയെത്തി ഇവിടെ താമസമാക്കിയതാണ് മല്ലികയുടെ കുടുംബം, ഇവരുടെ ഭർത്താവ് കൃഷ്ണനും അമ്മയും നേരെത്തെ മരണപ്പെട്ടിരുന്നു. ഒരു മകനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.