
കൊല്ലം: ഇടയാടിയില്‍ വാഹനപര്യടനത്തിനിടെ പുറത്തേക്ക് തെറിച്ചു വീണ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കലയ്ക്കോട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജീജാ സന്തോഷിനാണ് പരിക്കേറ്റത്.
വീണയുടന്‍ ഇയാളെ കൊട്ടിയത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് പൊട്ടലുള്ളതായി പരിശോധനയില്‍ കണ്ടെത്തി.


