സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് കോട്ടയം ജില്ലാ വനിതാ ശിശു വികസന വകുപ്പ്, ജില്ലാ സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

Spread the love

കോട്ടയം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ജില്ല വനിത ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ പത്തുവരെ നീളുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

video
play-sharp-fill

യുണൈറ്റഡ് ആൻഡ് ഡിജിറ്റൽ വയലൻസ് എഗൈൻ സ്റ്റോർ വുമൺ ആൻഡ് ഗേൾസ് എന്നതാണ് ഈ വർഷത്തെ പ്രമേയം.

പരിപാടിയുടെ ഭാഗമായി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൂവപ്പള്ളിയിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു.വിവേക് മാത്യു വർക്കി ജില്ലാ കോടതി കോട്ടയം,അസ്ഥിരോഗ വിദഗ്ദ്ധൻ
ഡോ. മാത്യു പി തോമസ് എന്നിവർ ക്ലാസ് നയിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വകുപ്പ് ജില്ലാതലമേധാവികൾ സാമൂഹ്യ പ്രവർത്തകർ പൊതുജനങ്ങൾ വിവിധ യൂണിയൻ നേതാക്കൾ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജില്ലയിൽ എന്നിവരുമായി സഹകരിച്ച് വിവിധ പരിപാടികൾ നടത്തും.