തെറ്റുകാരനാണെന്ന് വിധി വന്നില്ല, എന്നിട്ടും കോൺഗ്രസ് നടപടി എടുത്തു ; പ്രമുഖനായ നേതാവിനെയാണ് പുറത്താക്കിയത് മുകേഷിൻ്റെ കാര്യത്തിൽ സിപിഐഎം എന്ത് നടപടി എടുത്തു : ചാണ്ടി ഉമ്മൻ എംഎൽഎ

Spread the love

കോട്ടയം :തെറ്റ് കാരൻ ആണെന്ന് വിധി വന്നില്ല , എന്നിട്ടും കോൺഗ്രസ് നടപടി എടുത്തു.

video
play-sharp-fill

ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത് അതേസമയം രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരാണ് ജയിലിൽ പോയത് എന്നിട്ട് സിപിഐഎം എന്ത് നടപടി എടുത്തു എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.

മുകേഷിൻ്റെ കാര്യത്തിൽ എന്ത് നടപടി എടുത്തു. കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുന്നവർ ശബരിമല വിഷയത്തിൽ ചോദ്യം ചോദിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം.