കോഴിക്കോട് മുഖദാർ ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് : മുഖദാർ ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

കടപ്പുറത്ത് കല്ലിന് ഇടയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

മുഖദാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആഷിഫ് ആണ് മരിച്ചത്.പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group