
പാലക്കാട് സ്റ്റേഡിയത്തിന് സമീപത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെയാണ് മാലിന്യക്കൂമ്പാരത്തിന് അടുത്തുനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.



