വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പനമരം :  പൊലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

വയനാട് പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം കുട്ടിയെ ആണ് മരിച്ചത്. വെള്ളമുണ്ട പൊലീസ് ക്വാർട്ടേഴ്‌സിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

തുടർനടപടികൾക്ക് ശേഷം  മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group