എയ്ഡ്സ്ദിനസന്ദേശവുമായി മുണ്ടൻകുന്ന്, കൂരോപ്പട എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പാമ്പാടി, കൂരോപ്പട ടൗണുകളിൽ ബോധവത്കരണ തെരുവുനാടകം സംഘടിപ്പിച്ചു

Spread the love

കൂരോപ്പട : എയ്ഡ്സ്ദിനസന്ദേശവുമായി മുണ്ടൻകുന്ന്, കൂരോപ്പട എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പാമ്പാടി, കൂരോപ്പട ടൗണുകളിൽ ബോധവത്കരണ തെരുവുനാടകം സംഘടിപ്പിച്ചു.

video
play-sharp-fill

മെഡിക്കൽ ഓഫീസർ ഡോ. ടീനചിനു തോമസ്, ഹെൽത്ത് സൂപ്പർവൈസർ ടി.ആർ. ബിജു, നഴ്‌സ് വി.ജി. സുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.