കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; അരലക്ഷത്തിന് മുകളില്‍ തുടക്ക ശമ്പളം; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ജോലി നേടാന്‍ അവസരം. ഫെസിലിറ്റി മാനേജര്‍, സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലായാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വെബ്‌സൈറ്റ് മുഖേന നേരിട്ട് അപേക്ഷിക്കുക.

video
play-sharp-fill

അവസാന തീയതി: ഡിസംബര്‍ 5

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഫെസിലിറ്റി മാനേജര്‍, സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് റിക്രൂട്ട്‌മെന്റ്.

ഫെസിലിറ്റി മാനേജര്‍ (ക്ലിനിക്കല്‍ സൈറ്റോമെട്രി)

സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (ക്ലിനിക്കല്‍ റിസര്‍ച്ച് ലാബ്)

സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (ബയോ ഇമേജിങ് ഫെസിലിറ്റി)

പ്രായപരിധി
യോഗ്യത

ഫെസിലിറ്റി മാനേജര്‍ (ക്ലിനിക്കല്‍ സൈറ്റോമെട്രി)

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബയോടെക്‌നോളജിയില്‍ പിജി കഴിഞ്ഞവരായിരിക്കണം.

സമാനമായ മേഖലയില്‍ 8 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (ക്ലിനിക്കല്‍ റിസര്‍ച്ച് ലാബ്)

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബയോടെക്‌നോളജിയില്‍ പിജി കഴിഞ്ഞവരായിരിക്കണം.

പിഎച്ച്ഡി (ബയോടെക്‌നോളജി വിത്ത് ഇമ്മ്യൂണോളജി സ്‌പെഷ്യലൈസേഷന്‍)

ടീച്ചിങ്/ റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. അപേക്ഷ നല്‍കുന്നതിനായി നോട്ടിഫിക്കേഷനില്‍ ലഭ്യമായ അപ്ലൈ ഓണ്‍ലൈന്‍ ബട്ടണില്‍ ക്ലിക് ചെയ്യുക. അവസാന തീയതി ഡിസംബര്‍ 5.

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: https://www.rgcb.res.in/adv-2025-15