
കോട്ടയം: കോട്ടയം ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്നത് 882 കുടുംബശ്രീ അംഗങ്ങൾ രംഗത്ത്.
ജില്ലാ പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലേക്കാണ് കുടുംബശ്രീ വനിതകളുടെ മത്സരം.
രാഷ്ട്രീയപാർട്ടികളുടെ ഭാഗമായും സ്വതന്ത്രസ്ഥാനാർഥികളായുമാണ് മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയൽക്കൂട്ട അംഗങ്ങൾക്കൊപ്പം സി.ഡി.എസ്. ചെയർപേഴ്‌സൺമാർ, സി.ഡി.എസ്. അംഗങ്ങൾ, ഓക്‌സിലറി അംഗങ്ങൾ, ഹരിത കർമസേന പ്രവർത്തകർ, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരാണ് കുടുംബശ്രീയുടെ ഭാഗമായി മത്സരരംഗത്തുള്ളത്.




