
വിയ്യൂർ : തൃശ്ശൂർ-ഷൊർണ്ണൂർ റൂട്ടിൽ വിയ്യൂരിനടുത്ത് പാടൂക്കാട് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
തൃശ്ശൂർ ഒളരി പുല്ലഴി സ്വദേശി ആന്ത്രിയോസ് (30) ആണ് മരിച്ചത്. തൃശ്ശുരിൽ നിന്നും ഷോർണ്ണൂരിലേക്ക് പോയിരുന്ന ബസും മുന്നിൽ പോയിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്.
ബസ്സിടിച്ചതിനിടെതുടർന്ന് ബസ്സിനടിയിൽപെട്ട ആൻഡ്രൂസ് തൽക്ഷണം മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



