
കോട്ടയം: കോട്ടയം എംഎൽ. റോഡിലെ മുൻ വ്യാപാര സ്ഥാപനമായിരുന്ന കൈതകം ട്രേഡേസ് പാർട്ണറും പുളിമൂട് ജംഗ്ഷനിലെ കൈതകം സ്റ്റോഴ്സ് ഉടമ ശ്രീ. രാജേഷ് ജോണിൻ്റെ സഹോദരനുമായ ബൈജു ജോൺ (54) അന്തരിച്ചു.
ഭൗതീക ശരീരം നാളെ രാവിലെ 8 മണിക്ക് ഏനാദി കവലയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ നാളെ (29/11/2025, ശനി) വൈകീട്ട് 3 ന് ഭവനത്തിൽ നടക്കും. തുർന്ന് 4 മണിക്ക് ചെങ്ങളം സെൻ്റ് തോമസ് യാക്കോബയ പള്ളിയിൽ സംസ്കാരം നടത്തും.


