
കാസർഗോഡ്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമങ്ങളെ പ്രകോപിപ്പിച്ചെന്നും, ഇരയോട് അപമര്യാദയായി പെരുമാറിയെന്നും രാഹുലിന്റെ പിആര്‍ സംഘം ആക്രമണം നടത്തി. ഇരയെ മുഖ്യമന്ത്രിയുടെ മുമ്ബില്‍ എത്തിച്ചത് രാഹുലാണെന്നും രാജ്‌ഹോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.



