
കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയായ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ കലയുടെ പോരാട്ട മധ്യേ തെരഞ്ഞെടുപ്പിന്റെ ചൂടറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവൽക്കരണ പരിപാടി.
ലീപ് (ലോക്കൽ ഇലക്ഷൻ അവയർനെസ് പ്രോഗ്രാം) തെരഞ്ഞെടുപ്പു ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ തെരഞ്ഞെടുപ്പ് സ്റ്റാളിലാണ് ‘വോട്ട് കഥ, സമ്മാനം നേടാം’ പരിപാടി ഒരുക്കിയത്.
കഥകൾ വായിച്ച് നിശ്ചിത സമയത്തിനുള്ളിൽ അവതരിപ്പിച്ചവർക്ക് സമ്മാനമായി ലഭിച്ചത് മധുര പലഹാരങ്ങളായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സ്റ്റാൾ സന്ദർശിച്ചു.




